സൊ​മാ​ലി​യ​യി​ൽ 11 അ​ൽ ഷ​ബാ​ബ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു


മൊഗാദിഷു: തെക്കൻ സൊമാലിയയിൽ പട്ടാളം നടത്തിയ ഓപ്പറേഷനിൽ 11 അൽ ഷബാബ് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു കമാൻഡറും ഉൾപ്പെടുന്നു. ബെരീരെ പട്ടണത്തിൽ ഭീകരർ പ്രദേശവാസികളെ തടവിലാക്കിയെന്ന വിവരത്തെ തുടർന്നാണ് സൈന്യമെത്തിയത്. തടവുകാരെ സൈന്യം മോചിപ്പിച്ചു.

You might also like

Most Viewed