ഇമ്മാ­നു­വൽ മാ­ക്രോൺ ഏപ്രി­ലിൽ യു­.എസ് സന്ദർ­ശി­ക്കും


പാരീസ് : ഫ്രഞ്ച് പ്രസിഡണ്ടായ ഇമ്മാനുവൽ മാക്രോൺ ഏപ്രിലിൽ അമേരിക്ക സന്ദർശിക്കും. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ ക്ഷണം സ്വീകരിച്ചാണ് മാക്രോൺ അമേരിക്കയിലെത്തുന്നത്. ഏപ്രിൽ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിലായിരിക്കും മാക്രോണിന്‍റെ അമേരിക്കൻ സന്ദർശനമെന്നാണ് റിപ്പോർട്ട്. 

You might also like

Most Viewed