ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ നികുതി ഏര്‍പ്പെടുത്തണം : ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടണ്‍: ഡോളറിന്റെ മൂല്യം ഇടിയുന്നത് ഒഴിവാക്കാന്‍ അമേരിക്കയില്‍ വില്‍ക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന് റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനമെങ്കിലും നികുതി ഏര്‍പ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായം. ജപ്പാന്‍ അമേരിക്കയുമായി മത്സരിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

You might also like

Most Viewed