സിറിയയുടെ ഇടക്കാല പ്രസിഡന്‍റായി അഹമ്മദ് അൽ-ഷാരായെ നിയമിച്ചു


ഡമാസ്കസ്: സിറിയയുടെ ഇടക്കാല പ്രസിഡന്‍റായി അഹമ്മദ് അൽ-ഷാരായെ നിയമിച്ചു.

ബഷാർ അൽ അസാദിന്‍റെ കാലത്തെ പാർലമെന്‍റും സൈന്യവും സുരക്ഷാ ഏജൻസികളും പിരിച്ചുവിട്ടതായി വിമത സൈനിക കമാൻഡർ ഹസൻ അബ്‌ദുൾ ഗനി അറിയിച്ചു.

article-image

asdasd

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed