പൊതുസ്ഥലങ്ങളിൽ ജനുവരി ഒന്നുമുതൽ മുഖാവരണം നിരോധിക്കാനൊരുങ്ങി സ്വിറ്റ്സർലൻഡ്


ജനീവ: സ്വിറ്റ്സർലൻഡിലെ പൊതുസ്ഥലങ്ങളിൽ ജനുവരി ഒന്നുമുതൽ മുഖാവരണം നിരോധിക്കും. രണ്ടു വർഷം മുന്പത്തെ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നത്. ബുർഖ, നിഖാബ് മുതലായ മുഖാവരണങ്ങൾ അനുവദിക്കില്ല.

പ്രതിഷേധ പരിപാടികളിൽ മുഖം തിരിച്ചറിയാതിരിക്കാനുള്ള വസ്ത്രങ്ങൾക്കും നിരോധനം ബാധകമാണ്. ലംഘിക്കുന്നവർ ആയിരം സ്വിസ് ഫ്രാങ്ക് (1,141 ഡോളർ) വരെ പിഴ അടയ്ക്കേണ്ടിവരും.

article-image

േ്ി്േി

You might also like

Most Viewed