ജേഴ്സി പ്രകാശനം ചെയ്തു


മനാമ: ആലപ്പുഴ ജില്ലയിലെ ബഹറൈൻ പ്രവാസികളുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് നടന്നു.

ജേഴ്സി പ്രകാശന ചടങ്ങിന് വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു, പ്രസിഡൻ്റ് സിബിൻ സലിം ടീം ക്യാപ്റ്റൻ അനൂപ് ശശികുമാറിനും ടീം അംഗങ്ങൾക്കും ജേഴ്സി നൽകി പ്രകാശനം നിർവഹിച്ചു, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനുപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജിത്ത് കുമാറും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു, സ്പോർട്സ് വിങ്ങ് കൺവീനർ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി.

article-image

േു്ിംു

You might also like

Most Viewed