ഈജിപ്തിനെ മലേറിയ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന


കയ്റോ: ഈജിപ്തിനെ മലേറിയ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. പതിറ്റാണ്ടുകളായി മലേറിയ പടർന്ന രാജ്യമായിരുന്നു ഈജിപ്ത്. മലേറിയയ്ക്ക് ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട്. കാലങ്ങളായി പടർന്നു പിടിച്ച രോഗത്തെ നിയന്ത്രിച്ചതിൽ ഈജിപ്തിലെ ജനങ്ങളുടെയും സർക്കാരിൻ്റെയും പ്രയത്നഫലമായാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

മലേറിയ നിർമാർജന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് യാത്രയുടെ അവസാനമല്ല, മറിച്ച് ഒരു പുതിയ ഘട്ടത്തിൻ്റെ തുടക്കമാണെന്ന് ഡബ്യുഎച്ച്ഒയുടെ മലേറിയ വിമുക്ത സർട്ടിഫിക്കേറ്റ് സ്വീകരിച്ചുകൊണ്ട് ഈജിപ്ത് ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ പറഞ്ഞു.

article-image

മംനംവനം

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed