തായ്‌വാനിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതു മരണം


തായ്പെയ് സിറ്റി: തെക്കൻ തായ്‌വാനിലെ പിംഗ്ടുംഗിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതു പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണ് സൂചന.

മൂന്നു മണിക്കൂർകൊണ്ട് തീയണച്ചു. രക്ഷാപ്രവർത്തകർ 300 രോഗികളെ ഒഴിപ്പിച്ചുമാറ്റി

article-image

ോേീോേീേോ

You might also like

Most Viewed