നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി


കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. 24 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാലായിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയെന്നു പ്രധാനമന്ത്രി കെ.പി. ശർമ ഒലി പറഞ്ഞു.

article-image

trrt

You might also like

  • Lulu Exchange
  • Straight Forward

Most Viewed