പഴയ വിസാ സംവിധാനം പുനഃസ്ഥാപിച്ച് പുതിയ ശ്രീലങ്കൻ സർക്കാർ
കൊളംബോ: പഴയ വിസാ സംവിധാനം പുനഃസ്ഥാപിച്ച് ശ്രീലങ്കയിൽ അനുര കുമാര ദിസനായകെ സർക്കാർ. ഇന്ത്യൻ കമ്പനിയായ വിഎഫ്‌എസ് ഗ്ലോബലിന് വിസാനടപടികളുടെ മേൽനോട്ട ചുമതല നൽകിയത് വിവാദമായതോടെ കരാർ താൽക്കാലികമായി റദ്ദാക്കാൻ ലങ്കന്‍ സുപ്രീംകോടതി രണ്ടുമാസം മുമ്പ് ഉത്തരവിട്ടിരുന്നു.
റനിൽ വിക്രമസിംഗെ സർക്കാർ ഏപ്രിലിലാണ് പുതിയ വിസാ സംവിധാനം നടപ്പാക്കിയത്.
asdasd