സ്വവർഗ്ഗാനുരാഗ വിവാഹത്തിന് അനുമതി നൽകുന്ന നിയമം തായ്‌ലൻഡിൽ പ്രാബല്യത്തിൽ


ബാങ്കോക്ക്‌: സ്വവർഗ്ഗാനുരാഗികൾക്ക് വിവാഹത്തിന്‌ അനുമതി നൽകുന്ന നിയമം തായ്‌ലൻഡിൽ പ്രാബല്യത്തിൽ. തായ്‌ലൻഡ്‌ രാജാവ്‌ മഹാ വജിരലോങ്‌കോന്റെ അംഗീകാരത്തോടെ ബിൽ റോയൽ ഗസറ്റിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.

രാജ്യത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾ പതിറ്റാണ്ടുകളായി നടത്തിയ അവകാശപോരാട്ടത്തിനൊടുവിലാണ് ബിൽ യാഥാർഥ്യമായത്. അടുത്തവർഷം ജനുവരിമുതൽ സ്വവർഗവിവാഹം രജിസ്റ്റർചെയ്യാം.

article-image

േ്ിേ്ിേ്

You might also like

Most Viewed