ശ്രീലങ്കൻ പാ‌ർലിമെന്റ് പിരിച്ചു വിട്ട് പ്രസിഡണ്ട് അനുര കുമാര ദിസനായകെ


കൊളംബോ: ശ്രീലങ്കൻ പാർലമെന്‍റ് പിരിച്ചുവിട്ട് പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് പ്രാബല്യം. നവംബർ 14 നാണ് പൊതുതെരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കെയാണ് പാർലമെന്‍റ് പിരിച്ചുവിട്ടത്.

2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.

article-image

sdfsdf

You might also like

Most Viewed