ബോയിങ് സ്റ്റാർലൈനർ ഭൂമിയിൽ; സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശനിലയത്തിൽ തുടരും


കാലിഫോർണിയ: ബോയിങ് സ്റ്റാർലൈനർ പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുത്തി. മെക്സിക്കോയിലെ വൈറ്റ് സാന്റ് സ്പേസിലാണ് ഇന്ന് രാവിലെ പേടകമിറക്കിയത്

ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറുമില്ലാതെയാണ് സ്റ്റാർലൈനർ ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരും.

article-image

േ്ി്േ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed