അമേരിക്കയിൽ ജോർജിയ സംസ്ഥാനത്ത് സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ മരിച്ചു


അറ്റ്ലാന്‍റ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വടക്കൻ ജോർജിയയിലെ വിൻഡറിലുള്ള അപലാച്ചി ഹൈസ്കൂളിൽ പ്രാദേശികസമയം ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

article-image

asdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed