അമേരിക്കയിലെ ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ് നാലു പേർ കൊല്ലപ്പെട്ടു


വാഷിങ്ടൺ: അമേരിക്കയിലെ ചിക്കാഗോയിൽ ട്രെയിനിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഫോറസ്റ്റ് പാർക്ക് ട്രെയിൻ സ്റ്റേഷനിലായിരുന്നു സംഭവം. വെടിയേറ്റ മൂന്നു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ആക്രമണം നടത്തിയയാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളിൽനിന്ന് തോക്ക് കണ്ടെടുത്തു.അമേരിക്കയിൽ ഈ വർഷം കുറഞ്ഞത് 378ഓളം കൂട്ട വെടിവെപ്പ് നടന്നിട്ടുണ്ടെന്നാണ് ഗൺ വയലൻസ് ആർക്കൈവ്സ് വ്യക്തമാക്കുന്നത്.

article-image

dfgdfgd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed