വിവാദങ്ങൾക്കൊടുവിൽ നോർവേ രാജകുമാരിയും ദുർമന്ത്രവാദി ഡ്യുറക് വെറെറ്റും വിവാഹിതരാകുന്നു


ഓസ്‌ലോ: നോർവേ രാജകുമാരിക്ക് പ്രണയ സാഫല്യം. നോർവേയിലെ ഹാരൾഡ് അഞ്ചാമൻ രാജാവിന്റെ മൂത്തമകളായ മാർത്തയും യുഎസ് പൗരനായ ദുർമന്ത്രവാദി ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി.

രാജകുമാരിയുടെ പ്രണയവും തുടർന്നുള്ള വിവാദങ്ങളും മാധ്യമ ശ്രദ്ധ നേടിയിരുന്നു. മരണത്തിൽ നിന്ന് അതിജീവിച്ചവനെന്ന് സ്വയം സ്ഥാപിക്കുന്ന ഡ്യുറക് വെറെറ്റ്, വ്യാജ വൈദ്യനാണെന്ന ആരോപണവുമുണ്ട്. ഇയാളുടെ ആഭിചാരക്രിയകളും അർബുദം സംബന്ധിച്ച വിവാദവിശ്വാസങ്ങളുമെല്ലാം ഏറെ ചർച്ചയായിരുന്നു. 2022ൽ വിവാഹം ഉറപ്പിച്ചതായി ഇരുവരും അറിയിച്ചിരുന്നു.

article-image

sdfsf

You might also like

Most Viewed