ബസ് മറിഞ്ഞ് 35 പാക് തീർത്ഥാടകർ കൊല്ലപ്പെട്ടു


ടെഹ്റാൻ: പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്ക് 53 തീർത്ഥാടകരുമായി പോയ ബസ് മറഞ്ഞ് 35 മരണം. ഇറാനിലെ യാസ്ദിലാണ് അപകടം. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാകിസ്ഥാനില്‍ നിന്നും ഇറാനിലേക്കും അവിടെ നിന്ന് ഇറാഖിലേക്കും എത്താന്‍ നിശ്ചയിച്ചിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

article-image

dfgdg

You might also like

Most Viewed