ഇറാൻ മന്ത്രിസഭയ്ക്ക് പാർലമെന്‍റിന്‍റെ അംഗീകാരം


ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് മസൗദ് പെസെഷ്കിയാന്‍റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും പാർലമെന്‍റിന്‍റെ അംഗീകാരം. 2001നുശേഷം ആദ്യമായാണ് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങൾക്കും പാർലമെന്‍റിന്‍റെ അംഗീകാരം ലഭിക്കുന്നത്.

അബ്ബാസ് അരാഘ്ചി(61)യെ വിദേശകാര്യമന്ത്രിയായും അസീസ് നസീർസാദേയെ പുതിയ പ്രതിരോധ മന്ത്രിയായും തിരഞ്ഞെടുത്തു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed