ഷേഖ് ഹസീനയെ വിചാരണയ്ക്കായി കൈമാറണമെന്ന് ഇന്ത്യയോട് ബിഎൻപി


ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണയ്ക്കായി കൈമാറണമെന്നു ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സെക്രട്ടറി ജനറൽ മിർസ ഫക്രുൾ ഇസ്‌ലാം ആലംഗീർ . ഹസീനയ്ക്ക് അഭയം നല്കിയ ഇന്ത്യ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു. ഹസീനയെ വിചാരണ ചെയ്യണമെന്നാണ് ബംഗ്ലാ ജനതയുടെ ആഗ്രഹം- ആലംഗീർ കൂട്ടിച്ചേർത്തു.

വിദ്യാർഥിപ്രക്ഷോഭത്തിനൊടുവിൽ ഈ മാസം അഞ്ചിന് പ്രധാനമന്ത്രിപദം രാജിവച്ച ഷേഖ് ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.

article-image

asfasf

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed