ദക്ഷിണാഫ്രിക്കൻ നടി കോണി ചിയൂം അന്തരിച്ചു


ജോഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കൻ നടി കോണി ചിയൂം (72) അന്തരിച്ചു. ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറിൽ സവാവാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അധ്യാപികയായിരുന്ന കോണി പിന്നീട് അഭിനയത്തിലേക്കു തിരിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഒട്ടേറെ ജനപ്രിയ ടിവി പരിപാടികളിലും കോണി ചിയൂം അഭിനയിച്ചിട്ടുണ്ട്.

article-image

sddsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed