ഹനിയയുടെ പകരക്കാരൻ യഹ്‌യ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി
ജെറുസലേം: ഇസ്മയിൽ ഹനിയക്ക് പകരമായി ഹമാസിന്‍റെ രാഷ്ട്രീയ നേതാവായി നിയമിതനായ യഹ്‌യ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ വിദേശകാര്യ മന്ത്രി.
"ഇസ്മായിൽ ഹനിയക്ക് പകരമായി ഹമാസിന്‍റെ പുതിയ നേതാവായി യഹ്‌യ സിൻവാറിനെ നിയമിച്ചത്, അദ്ദേഹത്തെ വേഗത്തിൽ ഉന്മൂലനം ചെയ്യാനും ഈ ഹീനമായ സംഘടനയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനുമുള്ള മറ്റൊരു ശക്തമായ കാരണമാണെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
asfdsa