സീക്രട്ട് സർവീസിന്‍റെ മേധാവി കിംബർലി ചീറ്റ്‌ൽ രാജിവച്ചു


വാഷിംഗ്ടൺ ഡിസി: മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു വധശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ സീക്രട്ട് സർവീസിന്‍റെ മേധാവി കിംബർലി ചീറ്റ്‌ൽ രാജിവച്ചു. അമേരിക്കയിലെ പ്രസിഡന്‍റിനും മുൻ പ്രസിഡന്‍റുമാർക്കും സുരക്ഷ നല്കുന്ന ഏജൻസിയാണ് സീക്രട്ട് സർവ്വീസ്.

ഈ മാസം 13ന് ആണ് ട്രംപിനു വെടിയേറ്റത്. സംഭവം സീക്രട്ട് സർവീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നുവെന്ന് കോൺഗ്രസ് സമിതിയുടെ വിചാരണയിൽ കംബർലി സമ്മതിച്ചിരുന്നു.

article-image

fasfsa

You might also like

Most Viewed