നേപ്പാളിൽ യാത്രാ വിമാനം തകർന്ന് 5 മരണം


കാഠ്മണ്ഡു: നേപ്പാളിൽ ശൗര്യ എയർലൈനിന്‍റെ യാത്രാ വിമാനം തകർന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ടേക്ക്ഓഫിനിടെ വിമാനം റൺവേയിൽനിന്നും തെന്നിമാറി കത്തിയമരുകയായിരുന്നു.

ക്രൂ അംഗങ്ങൾ ഉൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽനിന്നും അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ 11നായിരുന്നു അപകടം.

article-image

മ്ു്ി

You might also like

Most Viewed