ചൈനയിൽ കനത്ത മഴയിൽ പാലം തകർന്ന് 12 പേർ മരിച്ചു


ബെയ്ജിംഗ്: ചൈനയിൽ കനത്ത മഴയിൽ പാലം തകർന്ന് 12 പേർ മരിച്ചു. വടക്കൻ ചൈനയിലെ ഷാംഗ്ഷി പ്രവിശ്യയിൽ കനത്ത മഴയിൽ പാലം തകരുകയായിരുന്നു. 31 പേരെ കാണാതാവുകയും ചെയ്തു. പാലത്തിലുണ്ടായിരുന്ന 17 കാറുകളും എട്ടു ലോറികളും താഴെ നദിയിലേക്കു വീണു. അഞ്ചു വാഹനങ്ങളിൽനിന്നാണ് 12 മൃതദേഹങ്ങൾ കണ്ടെത്തിയത്.

article-image

sdfgdsg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed