മലേഷ്യൻ രാജാവ് ഇബ്രാഹിം ഇബ്നി സുൽത്താൻ ഇസ്കന്ദറിന്റെ കിരീട ധാരണ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുത്തു
മലേഷ്യൻ രാജാവ് ഇബ്രാഹിം ഇബ്നി സുൽത്താൻ ഇസ്കന്ദറിന്റെ കിരീട ധാരണ ചടങ്ങിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പങ്കെടുത്തു.
കഴിഞ്ഞ ദിവസം മലേഷ്യയിലെത്തിയ അദ്ദേഹം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും കൂടികാഴ്ച്ചയിൽ ഇരുവരും ചർച്ച ചെയ്തു.
dfgdg