ഹിസ്‌ബുള്ളയ്ക്ക് പിന്തുണ അറിയിച്ച് ഇറാൻ പ്രസിഡന്റ്
തെഹ്‌റാൻ: ലബനനിലെ സായുധസംഘം ഹിസ്‌ബുള്ളയ്ക്കുതന്നെയാണ് ഇറാന്റെ അടിയുറച്ച പിന്തുണയെന്ന് വ്യക്തമാക്കി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസെഷ്ക്യൻ രംഗത്ത്.
ഗാസയിൽ ഇസ്രയേലിന്റെ യുദ്ധവെറിയും ക്രിമിനൽ നയങ്ങളും തടയാൻ ഹിസ്‌ബുള്ളയുടെ പ്രതിരോധത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായും ഹിസ്‌ബുള്ള മേധാവി ഹസ്സൻ നസറള്ളയ്ക്ക് എഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു.
sdfdsf