ഹോളിവുഡ് നടൻ ബിൽ കോബ്സ് അന്തരിച്ചു


ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ ബിൽ കോബ്സ് അന്തരിച്ചു. 90 വയസ്സായിരുന്നു. കലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. 

ദ ബോഡിഗാർഡ് (1992), നൈറ്റ് അറ്റ് ദ മ്യൂസിയം(2006) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധമായിരുന്നു. യുഎസ് വ്യോമസേനാംഗമായിരുന്ന കോബ്സ് 1969ൽ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

article-image

േി്േി

You might also like

Most Viewed