കാനഡയിൽ ടൊറാന്റോ സെന്റ് പോളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിക്ക് കനത്ത തിരിച്ചടി


കാനഡ: കാനഡയിൽ ഭരണകക്ഷിയായ ലിബറൽ‍ പാർടിയുടെ ശക്തികേന്ദ്രമായ ടൊറാന്റോ സെന്റ് പോളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക പാർടിക്ക് ജയം. അടുത്ത വർഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ‌നടക്കാനിരിക്കെയാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. 1993 മുതൽ ടൊറാന്റോ സെന്റ് പോൾ ലിബറൽ‍ പാർടിയുടെ ശക്തി കേന്ദ്രമായിരുന്നു. ഇവിടെയാണ്‌ യാഥാസ്ഥിതിക പാർടി നേതാവ് ഡോൺ‍ സ്റ്റുവർട്ട് 192ൽ 189 വോട്ടും നേടി വിജയിച്ചത്. 

തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

article-image

്േി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed