ചാംഗ് ഇ−6 പേടകം ചന്ദ്രനിൽ നിന്നും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി


ചന്ദ്രന്‍റെ വിദൂരപ്രദേശത്തിറങ്ങിയ ചാംഗ് ഇ−6 പേടകം സാന്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രന്‍റെ ഈ പ്രദേശത്ത് പേടകമിറക്കാൻ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. 

മേയ് മൂന്നിനു വിക്ഷേപിച്ച പേടകം ഞായറാഴ്ചയാണു ചന്ദ്രനിലിറങ്ങിയത്. രണ്ടു കിലോ സാന്പിളുകളാണ് ഭൂമിയിലെത്തിക്കുക.

article-image

cdbgdbfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed