Ezhuthupura
ഒന്നാം ഓണം
മണികണ്ഠൻ ഇടക്കോട്
ചെറുകഥ
വിറ്റ് ഉണ്ണാൻ കാണമില്ലാത്ത ഈ ഓണത്തിന് ഉമ്മറത്തിട്ട ഇരുമ്പ് കസേരയിൽ ചാഞ്ഞിരിക്കുമ്പോൾ കുടയില്ലാതെ...
ആനക്കഥ
മണികണ്ഠൻ ഇടക്കോട്
നിങ്ങൾക്കറിയാമോ വലിയ പദവി ഒന്നും ആഗ്രഹിച്ചിരുന്ന ആളല്ല ഞാൻ. ജന്മനാ ഉണ്ടായ ഈ വലിയ ശരീരത്തിൽ ആകൃഷ്ടരായ...
വീട്ടിലേക്കുള്ള വഴി
രശ്മി പ്രദീപ്
ബാല്യകാലത്തെയോർത്തെടുത്തിന്നു ഞാൻ-വീടുതേടിയലയുന്നചിന്തകൾമാറി...
നഷ്ടസ്വപ്നങ്ങളുടെ തേൻകൂട് തുന്നിയവൾ
ശ്രുതി സൗപർണിക
----------------------
നിർജ്ജലഭൂമിയിലെമരീചിക പോലെ,
അവിടവിടെതലയുയർത്തിനിൽക്കുന്നപച്ചപ്പുകൾക്കുനടുവിൽ
വേനൽ...
മരണമെത്തുമ്പോൾ - കവിത
...
ചില നേരങ്ങളിലെ ഉൾക്കാഴ്ച്ചകൾ
കെ.എ. മനാഫ്
കഥകളും രൂപകങ്ങളും കേവലം ഭാവനാസൃഷ്ടികൾ മാത്രമല്ല. അവയോരോന്നും ജീവിത നിരീക്ഷണങ്ങളുടെ നിഷ്കപട സാക്ഷ്യങ്ങളും...
ഒരു സ്റ്റാമ്പ് ഓർമ്മ
മണികണ്ഠൻ ഇടക്കോട്
കാർഷിക കുടുംബമായിരുന്ന ഞങ്ങൾക്ക് സീസൺ അനുസരിച്ചു മാങ്ങാ, കശുവണ്ടി, കുരുമുളക് എന്നിവ വിൽക്കാൻ ഉണ്ടാകും, അതിൽ...
നാഥനില്ലാത്ത എഴുത്തുകൾ - ചെറുകഥ
എഴുതിയത്: അമൽ ഗീതൂസ്
രാവിലെ തന്നെ എഴുത്തുകെട്ടുകളും ബാഗിൽ തൂക്കി ഞാൻ പോസ്റ്റ് ഓഫീസിൽ നിന്ന് പുറത്തിറങ്ങി. ചെറിയ ഒരു...
അഗ്നിചിറകുകൾ - കവിത
കോമരം തുള്ളുന്നു, തീ തുപ്പുന്നു
നിദ്രതൻ ചാരെ കനൽ കട്ടയായി,
കാലനായി....വീണുടയാൻ മറ്റൊന്നുമില്ലിനിമരണമല്ലാതെ...
സ്മരണകളിൽ മലമുകളിലെ കുഞ്ഞബ്ദുള്ള
പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം. മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള...
ഒാർത്തുവെയ്ക്കാൻ (കവിത)
നമ്മളിത്ര മാത്രം തമ്മിലന്യരാണല്ലേ..?ഉള്ളിലെത്ര പെയ്‌തിട്ടുമിന്നില്ലഞാനല്ലേ..??അത്ര പെട്ടെന്ന്...
ശിഹാബുദ്ദിൻ പൊയ്തും കടവ് എന്ന ഇമ്മിണി ബല്യ കഥാകാരൻ
ശിഹാബുദ്ദിൻ പൊയ്തും കടവുമായി നേരിട്ടുള്ള സൗഹൃദം തുടങ്ങിയിട്ട് ഏകദേശം ഇരുപത് വർഷം പിന്നിടുന്നു. അദ്ദേഹം അബുദാബിയിൽ ഗൾഫ് ലൈഫ്...