താരസംഘടനയായ 'അമ്മ'യ്ക്ക് നോട്ടീസ് അയച്ച് ജിഎസ്ടി


താരസംഘടനയായ 'അമ്മ'യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നിർദേശം. നിലവിൽ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയിലാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജിഎസ്ടി നൽകണമെന്നാണ് നിർദേശം.

2017 മുതലുളള ജിഎസ്ടിയാണ് സംഘടന അടയ്ക്കേണ്ടത്. ഇക്കാര്യത്തിൽ അധിക്യതർക്ക് ഉടൻ മറുപടി നൽകുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

article-image

fggdfsg

You might also like

Most Viewed