കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാർ പ്രസാദിനായി ചികിത്സാ സഹായം അഭ്യർഥിച്ച് കുടുംബം
ഗുരുതരാവസ്ഥയിൽ തുടരുന്ന കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാർ പ്രസാദിനായി സഹായ അഭ്യർഥിച്ച് കുടുംബം. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണിപ്പോൾ. പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്. ബീയാർ പ്രസാദിന് വേണ്ടി സഹായം അഭ്യർഥിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ചികിത്സാച്ചിലാവിനായി നിങ്ങൾക്കും കൈകോർക്കാം: ഭാര്യ സനിതാ പ്രസാദിന്റെ അക്കൗണ്ടിലേക്കു പണം നൽകാം. സനിതാ പ്രസാദ് (വിധു പ്രസാദ്), എസ്.ബി.ഐ. തെക്കേക്കര, മങ്കൊമ്പ്, അക്കൗണ്ട് നമ്പർ- 67039536722, ഐ.എഫ്.എസ്. കോഡ്- SBIN0071084. ഗൂഗിൾ പേ നമ്പർ- 9447101495.
dfh