വിവാഹ വാർത്തകളോട് പ്രതികരിച്ച് തമന്ന


കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടന്നു. നടി തമന്ന വിവാഹിതയാവുന്നു എന്നും ബിസിനസുകാരനാണ് വരനുമെന്നുമായിരുന്നു ആ ചർച്ചയുടെ ഉള്ളടക്കം. എന്നാൽ ഇത്തരം ചർച്ചകളെയും വാർത്തകളെയുമെല്ലാ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ തമന്ന. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിവാഹവാർത്തയോടു അവരുടെ പ്രതികരണം. ബിസിനസുകാരനായ എന്റെ ഭർത്താവ് എന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ ആണ് തമന്ന പോസ്റ്റ് ചെയ്തത്.

പുരുഷവേഷത്തിലുള്ള തമന്ന തന്നെയാണ്. വീഡിയോയിലുള്ളത്. എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു. എന്നതരത്തിൽ ഹാഷ്ടാഗും അവർ ഒപ്പം ചേർത്തിട്ടുണ്ട്വി. വാഹവാർത്തകളെയെല്ലാം പരിഹസിക്കുകയാണ് ഈ വീഡിയോയിലൂടെ തന്ന മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാ ഹം നടക്കുമെന്നായിരുന്നു. കഴിഞ്ഞദിവസം പ്രചരിച്ച വാർത്ത എന്നാൽ വിവാഹ കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല. താണെന്ന് ഒരു ദേശീയ മാധ്യമത്തോട് തന്ന പ്രതികരിച്ചു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.

You might also like

Most Viewed