വിക്രമും സിമ്രാനും ഒന്നിക്കുന്നു


ചെന്നൈ: വിക്രമും സിമ്രാനും ബിഗ് സ്‌ക്രീനിൽ‍ ഒന്നിക്കുന്നു. ചിത്രത്തിൽ‍ വിക്രമിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം നടി പങ്കുവെച്ചിട്ടുണ്ട്. കാർ‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ‍ മകൻ ധ്രുവ് വിക്രം ശ്രദ്ധേയമായ വേഷത്തിൽ‍ എത്തുന്നുണ്ട്.

വാണി ഭോജൻ ആണ് സിനിമയിലെ മറ്റൊരു നായിക. സന്തോഷ് നാരായണൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിനിമ സെവന്‍ സ്‌ക്രീൻ സ്റ്റുഡിയോയാണ് നിർ‍മിക്കുന്നത്.

You might also like

Most Viewed