അമിതാഭ് ബച്ചനെ ശസ്ത്രക്രിയക്ക് വിധേയനാക്കും


മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ബ്ലോഗിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാണ് അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ കുറിപ്പിനോട് പ്രതികരിച്ച് നിരവധി ആരാധകരാണ് രംഗത്ത് എത്തിയത്. പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. അമിതാഭ് ബച്ചന്റെ പോസ്റ്റ് ആരോഗ്യനില സംബന്ധിച്ച് വലിയ ആശങ്കയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന് കൊറോണ ബാധിച്ചിരുന്നു.

You might also like

Most Viewed