നല്ല അറിവു വേണം; ബഫൂണായിരിക്കാൻ‍ എനിക്ക് താത്പര്യമില്ല


കൊച്ചി: എം.എൽ‍.എ എന്നത് നിസ്സാര പണിയല്ലെന്ന് നടൻ‍ സലിം കുമാർ‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അത് നിസ്സാരപണിയല്ല. നല്ല അറിവു വേണം. അവിടെ പോയി ബഫൂണായിരിക്കാൻ‍ എനിക്ക് താത്പര്യമില്ല.

അദ്ദേഹം പറഞ്ഞു . എന്നാൽ  നിയമസഭ എന്നെങ്കിലും ‘സലിം കുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീർ‍ച്ചയായും  തിരഞ്ഞെടുപ്പിൽ‍ മത്സരിക്കുമെന്നും സലിം കുമാർ‍ വനിതയ്ക്ക് നൽ‍കിയ അഭിമുഖത്തിൽ‍ പറഞ്ഞു.

You might also like

Most Viewed