ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു


മാതൃദിനത്തോടനുബന്ധിച്ച് എന്റെ അമ്മ എന്ന വിഷയത്തെ ആസ്പദമാക്കി ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിത വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഫാസില ഒന്നാം സ്ഥാനവും ജിക്കി രണ്ടാം സ്ഥാനവും ഷിജി ഗോപിനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ ലഭിച്ച പ്രബന്ധങ്ങളൊക്കെയും മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വനിത വിഭാഗം ഏരിയ കൺവീനർമാരായ റജീന രാജേഷ്, ഷമീല ഫൈസൽ, ദീപ സതീശൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

article-image

ോൈീാൗീ

You might also like

Most Viewed