പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്



ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവുവരുത്തി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 85 പൈസയുമാണ് കുറച്ചത്. ഇന്നലെ അര്‍ധരാത്രി മുതല്‍ മാറിയ വില പ്രാബല്യത്തില്‍ വന്നു.

You might also like

Most Viewed