മുഹറഖ് മലയാളി സമാജം ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകുന്നു


മുഹറഖ് മലയാളി സമാജം അംഗങ്ങളുടെ മക്കളിൽ നിന്ന് 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും നാട്ടിൽ നിന്ന് ഉന്നത വിജയം നേടിയ എംഎംഎസ് അംഗങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കളെയും വിദ്യാദരം 2024 എന്ന പേരിൽ ആദരിക്കുകയും അവാർഡ് നൽകുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് 35397102 അല്ലെങ്കിൽ 33874100 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു. ഈ  മാസം 31 നു അവാർഡുകൾ വിതരണം ചെയ്യും

article-image

cbcb

You might also like

  • Lulu Exchange
  • Straight Forward

Most Viewed