കുട്ടികളെ ദേഹോപദ്രവമേൽപിച്ച കേസിലെ പ്രതിക്ക് 13 വർഷം തടവ്


കുട്ടികളെ വീട്ടിൽ ദേഹോപദ്രവമേൽപിച്ച കേസിലെ പ്രതിക്ക് 13 വർഷം തടവിന് റിവിഷൻ കോടതി വിധി. കുട്ടികളുടെ മാതാവും അവരുടെ ഭർത്താവും ചേർന്ന് കുട്ടികളെ ദേഹോപദ്രവമേൽപിക്കുകയും ലഹരി വസ്തു ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്.   

കുട്ടികളുടെ മാതാവിന് നേരത്തെ കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ 13 വർഷം തടവ് വിധിച്ച രണ്ടാം പിതാവ് ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിന് റിട്ട് ഹരജി ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ ഇയാളുടെ ഹരജി റിവിഷൻ കോടതി തള്ളുകയും നേരത്തെയുള്ള ശിക്ഷ ശരിവെക്കുകയുമായിരുന്നു.

article-image

sdfdxf

You might also like

Most Viewed