സാമ്പത്തിക തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ
സാമ്പത്തിക തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിലായതായി ഉത്തര മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഓൺലൈൻ വഴി മൊബൈലും ഇലക്ട്രോണിക് ഉപകരണങ്ങളും കുറഞ്ഞ വിലയിൽ നൽകുമെന്ന് വാഗ്ദാനം ചെയ്താണ് ഓൺലൈൻ വഴി പണമടച്ച് ഓർഡർ നൽകിയവർക്ക് ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങളോ അതുമല്ലെങ്കിൽ ഒഴിഞ്ഞ ബോക്സുകളോ നൽകി കബളിപ്പിച്ചത്.
പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
sgvdfg