ബുസൈത്തീനിലെ വീട്ടിൽ തീപിടിത്തം


ബുസൈത്തീനിലെ വീട്ടിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അണച്ചു. ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്. 

എയർകണ്ടീഷണറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

article-image

dsfsdf

You might also like

Most Viewed