ബഹ്‌റൈനില്‍ തൃശൂര്‍ സംസ്‌കാരയുടെ തൃശൂര്‍ പൂരം നാളെ


തൃശൂർ സംസ്‌കാര സംഘടിപ്പിക്കുന്ന  തൃശൂർ പൂരം അധാരി പാർക്ക് ഗ്രൗണ്ടിൽ നാളെ  ഉച്ച കഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ നടക്കും.  നാട്ടിൽ നിന്നും പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും പൂരത്തിന്റ മാറ്റുകൂട്ടനായി എത്തുന്നുണ്ട്. വിവിധ പരിപാടികളാണ് ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

fhgfgfgfg

You might also like

Most Viewed