ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ “സൺഡേ സ്കൂള്‍ ദിനം” സമുചിതമായി ആഘോഷിച്ചു
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ “സൺഡേ സ്കൂള്‍ ദിനം” സമുചിതമായി ആഘോഷിച്ചു. പഠന മികവിലും മറ്റ് കലാമത്സരങ്ങളിലും വിജയികളായവര്‍ക്കും ഗ്രൂപ്പ് ചാമ്പ്യന്മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, ട്രസ്റ്റി റോയി ബേബി, ആക്ടിംഗ് സെക്രട്ടറി മാത്യൂസ് നൈനാന്‍, സൺഡേ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് അസിസ്റ്റൻ്റ് ഹെഡ്മിസ്ട്രസ്സ് ഡാർലി റെബേക്ക കോശി, സ്റ്റാഫ് സെക്രട്ടറി അനീഷ് ദാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.
sxcszc