ഞണ്ട് പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കാൻ തീരുമാനമായി
രാജ്യത്തിന്റെ സമുദ്രാർത്തിക്കുള്ളിൽ ഞണ്ട് പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കാൻ തീരുമാനിച്ചതായി പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിന് കീഴിലെ സമുദ്ര സമ്പദ് വിഭാഗം അതോറിറ്റി അറിയിച്ചു.
മാർച്ച് 15ന് രണ്ട് മാസത്തേക്ക് ഏർപ്പെടുത്തിയ നിരോധനമാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്. പ്രജനന കാലം കണക്കാക്കിയാണ് ഞണ്ടു പിടിത്തത്തിന് നിരോധനമേർപ്പെടുത്തിയിരുന്നത്.
asdad