ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണം വിതരണം ചെയ്തു
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം, റമദാനിൽ സംഘടിപ്പിച്ച ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. വെസ്റ്റ് റിഫ ദിശ സെന്റൽ നടന്ന പരിപാടിയിൽ സുമയ്യ ഷാഫി ഒന്നാം സ്ഥാനവും, നസീല ഷഫീഖ് രണ്ടാം സ്ഥാനവും, അനീഷ യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫ്രന്റ്സ് സോഷ്യൻ അസോസിയേഷൻ വനിതവിഭാഗം ഭാരവാഹികളായ സഈദ റഫീഖ്, ലൂന ഷഫീഖ്, ബുഷ്റ റഹീം എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം നിർവഹിച്ചു.
sdfsdf