ലൈഫ് ലൈൻ സംരഭവുമായി സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ


സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ, ലൈഫ് ലൈൻ എന്നൊരു പുതിയ സംരംഭം രൂപവത്കരിച്ചു. സാമൂഹ്യപ്രവർത്തക ഐഷ സയ്യിദ് ഹനീഫ് ഉദ്ഘാടനം ചെയ്തു.

ഹെൽപ് ലൈൻ കൺവീനർ ഉസൈബ, മായാരാജു, സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് പ്രസിഡന്റ് അലീമാബീവി, വൈസ് പ്രസിഡന്റ് ഷക്കീല മുഹമ്മദലി, ജോ.സെക്രട്ടറി ഷംല, കോഓഡിനേറ്റർ റൂബി ട്രഷറർ നിജാസുനിൽ, സിസ്റ്റേഴ്സ് മെംബർമാർ  എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ഉദ്ഘാടനം ചെയ്തു.

article-image

ോ്േിേ്ി

You might also like

Most Viewed