ഇന്തോ ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ സമാപിച്ചു


ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും സൂര്യയുടെയും സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നു വന്ന ഇന്തോ ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ സമാപിച്ചു. സമാപനയോഗത്തിൽ  കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യയുടെ വൈവിധ്യപൂർണമായ കലാ സാംസ്കാരിക ധാരകളെ മറ്റൊരു രാജ്യത്ത് പരസ്പരം പരിചയപ്പെടുത്താനുള്ള ബഹ്റൈനിലെ കേരളീയ സമാജത്തിന്റെ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.  സമാപന സമ്മേളനത്തോടനുബന്ധിച്ച്  പ്രമുഖ വയലിൻ സംഗീതജ്ഞനായ വിദ്വാൻ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ  ക്ലാസിക്കൽ വയലിൻ കച്ചേരിയും അരങ്ങേറി.

article-image

sdfsf

article-image

sadfsdf

article-image

dsfsdf

You might also like

Most Viewed