വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം അന്തർ ദേശീയ നഴ്സസ് ദിനം ആചരിച്ചു
വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം അന്തർ ദേശീയ നഴ്സസ് ദിനം ആചരിച്ചു. വോയ്സ് ഓഫ് ട്രിവാൻഡ്രം വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ സൽമാബാദ് ഹോസ്പിറ്റലിൽ നടന്ന പരിപാടി വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ് സിബി കെ. കുര്യൻ ഉദ്ഘാടനം ചെയ്തു. വനിതവിഭാഗം പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് അധ്യക്ഷത വഹിച്ചു.
സുനി സെൽവരാജ് സ്വാഗതം പറഞ്ഞു.സെക്രട്ടറി അരവിന്ദ് സംസാരിച്ചു. അംഗങ്ങളായ മുഴുവൻ നഴ്സുമാരെയും മെമന്റോ നൽകി ഷീബ ഹബീബ് നന്ദി പറഞ്ഞു.
sdfsf