ഫോട്ടോഗ്രാഫി പുരസ്കാരങ്ങൾ നേടി ബഹ്റൈൻ മലയാളി
ഗാർഡൻ ക്ലബ് ബഹ്റൈൻ സംഘടിപ്പിച്ച ഫ്ലവേഴ്‌സ് & വെജിറ്റബിൾ എക്സിബിഷൻ 2024 പരിപാടിയിലെ ഫോട്ടോഗ്രാഫി മത്സരത്തിൽ ലാന്റ് സ്കകാപ് പ്രെഫഷണൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്ലോസപ് പ്രൊഫഷണൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കപ്പ് വിന്നേഴ്സ്‌സിൽ മൂന്നാം സ്ഥാനവും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭരണസമിതി അംഗവും ബഹ്റൈനിലെ പ്രശസ്‌ത ഫോട്ടോഗ്രാഫറുമായ രഞ്ജിത്ത് ചെറുപലക്കാട് കരസ്ഥമാക്കി.
രാജ്യത്തെ ആദരണീയ പ്രഥമ വനിത റോയൽ ഹൈനസ് പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നാമത്തിലുള്ളതാണ് പുരസ്കാരം.
sdfsdf